Skip to content
ThuthiThuthiThuthi
Revelation · chapter 2 · verse 6

Revelation 2:6 in Malayalam

എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.

Engkilum nikkolaavyarute natappu nee pakekkunnu ennoru nanma ninakkuntu.

Revelation 2:6 in English

King James Version (KJV)
But this thou hast, that thou hatest the deeds of the Nicolaitans, which I also hate.
World English Bible (WEB)
But this you have, that you hate the works of the Nicolaitans, which I also hate.
American Standard Version (ASV)
But this thou hast, that thou hatest the works of the Nicolaitans, which I also hate.
Bible in Basic English (BBE)
But at least you have the credit of hating the works of the Nicolaitans, as I do.
Darby Translation (DBY)
But this thou hast, that thou hatest the works of the Nicolaitanes, which I also hate.
Webster's Bible (WBS)
But this thou hast, that thou hatest the deeds of the Nicolaitans, which I also hate.
Young's Literal Translation (YLT)
but this thou hast, that thou dost hate the works of the Nicolaitans, that I also hate.

Read in context

  1. 4എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.
  2. 5നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും.
  3. 6എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
  4. 7അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും.
  5. 8സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു:
Read all of Revelation 2

Cross references

Revelation 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.