Revelation · chapter 21 · verse 1
Revelation 21:1 in Malayalam
ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
Nyaan putiya aakaashavum putiya bhoomiyum kantu; onnaamatte aakaashavum onnaamatte bhoomiyum ozhinynyupoyi; samudravum ini illa.
Revelation 21:1 in English
- King James Version (KJV)
- And I saw a new heaven and a new earth: for the first heaven and the first earth were passed away; and there was no more sea.
- World English Bible (WEB)
- I saw a new heaven and a new earth, for the first heaven and the first earth have passed away, and the sea is no more.
- American Standard Version (ASV)
- And I saw a new heaven and a new earth: for the first heaven and the first earth are passed away; and the sea is no more.
- Bible in Basic English (BBE)
- And I saw a new heaven and a new earth: for the first heaven and the first earth were gone; and there was no more sea.
- Darby Translation (DBY)
- And I saw a new heaven and a new earth; for the first heaven and the first earth had passed away, and the sea exists no more.
- Webster's Bible (WBS)
- And I saw a new heaven and a new earth: for the first heaven and the first earth had passed away; and there was no more sea.
- Young's Literal Translation (YLT)
- And I saw a new heaven and a new earth, for the first heaven and the first earth did pass away, and the sea is not any more;
Read in context
- 1ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.
- 2പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു.
- 3സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.
Cross references
- Isaiah 65:17–19 യെശയ്യാവ് 65:17–19ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല;
- 2 Peter 3:13 2 പത്രൊസ് 3:13എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.
- Isaiah 66:22 യെശയ്യാവ് 66:22ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു.
- Revelation 21:5 വെളിപ്പാട് 21:5ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.
- 2 Peter 3:10 2 പത്രൊസ് 3:10കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
- Revelation 20:11 വെളിപ്പാട് 20:11ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
Original words (Greek)
- And · G2532καί kaí
- saw · G1492εἴδω eídō
- new · G2537καινός kainós
- heaven · G3772οὐρανός ouranós
- and · G2532καί kaí
- new · G2537καινός kainós
- earth · G1093γῆ gē
- for · G1063γάρ gár
- first · G4413πρῶτος prōtos
- heaven · G3772οὐρανός ouranós
- and · G2532καί kaí
- first · G4413πρῶτος prōtos
- earth · G1093γῆ gē
- away · G3928παρέρχομαι parérchomai
- and · G2532καί kaí
- was · G2076ἐστί estí
- no · G3756οὐ ou
- more · G2089ἔτι éti
- sea · G2281θάλασσα thálassa