Skip to content
ThuthiThuthiThuthi
Revelation · chapter 21 · verse 25

Revelation 21:25 in Malayalam

അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.

Atinte gopurangngal pakalkkaalattu atekkukayilla; raatri avite illallo.

Revelation 21:25 in English

King James Version (KJV)
And the gates of it shall not be shut at all by day: for there shall be no night there.
World English Bible (WEB)
Its gates will in no way be shut by day (for there will be no night there),
American Standard Version (ASV)
And the gates thereof shall in no wise be shut by day (for there shall be no night there):
Bible in Basic English (BBE)
And the doors of it will never be shut by day (for there is no night there):
Darby Translation (DBY)
And its gates shall not be shut at all by day, for night shall not be there.
Webster's Bible (WBS)
And the gates of it shall not be shut by day: for there shall be no night there.
Young's Literal Translation (YLT)
and its gates shall not at all be shut by day, for night shall not be there;

Read in context

  1. 23നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.
  2. 24ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.
  3. 25അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
  4. 26ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
  5. 27കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
Read all of Revelation 21

Cross references

Original words (Greek)

Revelation 21:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.