Skip to content
ThuthiThuthiThuthi
Revelation · chapter 22 · verse 7

Revelation 22:7 in Malayalam

ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.

Itaa, nyaan vegattil varunnu; ee pustakattile pravachanam pramaanikkunnavan bhaagyavaan ennu paranynyu.

Revelation 22:7 in English

King James Version (KJV)
Behold, I come quickly: blessed [is] he that keepeth the sayings of the prophecy of this book.
World English Bible (WEB)
“Behold, I am coming soon! Blessed is he who keeps the words of the prophecy of this book.”
American Standard Version (ASV)
And behold, I come quickly. Blessed is he that keepeth the words of the prophecy of this book.
Bible in Basic English (BBE)
See, I come quickly. A blessing on him who keeps the words of this book of the prophet.
Darby Translation (DBY)
And behold, I come quickly. Blessed [is] he who keeps the words of the prophecy of this book.
Webster's Bible (WBS)
Behold, I come quickly: blessed [is] he that keepeth the sayings of the prophecy of this book.
Young's Literal Translation (YLT)
Lo, I come quickly; happy [is] he who is keeping the words of the prophecy of this scroll.'

Read in context

  1. 5ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
  2. 6പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു
  3. 7ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.
  4. 8ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.
  5. 9എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
Read all of Revelation 22

Cross references

Revelation 22:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.