Skip to content
ThuthiThuthiThuthi
Revelation · chapter 22 · verse 12

Revelation 22:12 in Malayalam

ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

Itaa, nyaan vegam varunnu; ororuttannu avanavante pravruttikku takkavannam kotuppaan pratiphalam ente pakkal untu.

Revelation 22:12 in English

King James Version (KJV)
And, behold, I come quickly; and my reward [is] with me, to give every man according as his work shall be.
World English Bible (WEB)
“Behold, I am coming soon! My reward is with me, to repay to each man according to his work.
American Standard Version (ASV)
Behold, I come quickly; and my reward is with me, to render to each man according as his work is.
Bible in Basic English (BBE)
See, I come quickly; and my reward is with me, to give to every man the outcome of his works.
Darby Translation (DBY)
Behold, I come quickly, and my reward with me, to render to every one as his work shall be.
Webster's Bible (WBS)
And behold, I come quickly; and my reward [is] with me, to give to every man according as his work shall be.
Young's Literal Translation (YLT)
And lo, I come quickly, and my reward [is] with me, to render to each as his work shall be;

Read in context

  1. 10അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
  2. 11അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
  3. 12ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
  4. 13ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
  5. 14ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.
Read all of Revelation 22

Cross references

Revelation 22:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.