Skip to content
ThuthiThuthiThuthi
Revelation · chapter 6 · verse 13

Revelation 6:13 in Malayalam

അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.

Attivruksham perungkaattukontu kulungngeettu kaayi utirkkumpole aakaashattile nakshatrangngal bhoomiyil veenu.

Revelation 6:13 in English

King James Version (KJV)
And the stars of heaven fell unto the earth, even as a fig tree casteth her untimely figs, when she is shaken of a mighty wind.
World English Bible (WEB)
The stars of the sky fell to the earth, like a fig tree dropping its unripe figs when it is shaken by a great wind.
American Standard Version (ASV)
and the stars of the heaven fell unto the earth, as a fig tree casteth her unripe figs when she is shaken of a great wind.
Bible in Basic English (BBE)
And the stars of heaven were falling to the earth, like green fruit from a tree before the force of a great wind.
Darby Translation (DBY)
and the stars of heaven fell upon the earth, as a fig tree, shaken by a great wind, casts its unseasonable figs.
Webster's Bible (WBS)
And the stars of heaven fell to the earth, even as a fig-tree casteth its untimely figs, when it is shaken by a mighty wind.
Young's Literal Translation (YLT)
and the stars of the heaven fell to the earth — as a fig-tree doth cast her winter figs, by a great wind being shaken —

Read in context

  1. 11അപ്പോൾ അവരിൽ ഓരോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാർക്കേണം എന്നു അവർക്കു അരുളപ്പാടുണ്ടായി.
  2. 12ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു.
  3. 13അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
  4. 14പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.
  5. 15ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
Read all of Revelation 6

Cross references

Original words (Greek)

Revelation 6:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.