Skip to content
ThuthiThuthiThuthi
Nahum · chapter 3 · verse 12

Nahum 3:12 in Malayalam

നിന്റെ കോട്ടകൾ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും.

Ninte kottakal okkeyum talappazhattotukootiya attivrukshangngalpoleyaakum; kulukkiyaal ava tinnunnavante vaayiltanne veezhum.

Nahum 3:12 in English

King James Version (KJV)
All thy strong holds [shall be like] fig trees with the firstripe figs: if they be shaken, they shall even fall into the mouth of the eater.
World English Bible (WEB)
All your fortresses will be like fig trees with the first-ripe figs. If they are shaken, they fall into the mouth of the eater.
American Standard Version (ASV)
All thy fortresses shall be [like] fig-trees with the first-ripe figs: if they be shaken, they fall into the mouth of the eater.
Bible in Basic English (BBE)
All your walled places will be like fig-trees and your people like the first figs, falling at a shake into the mouth which is open for them.
Darby Translation (DBY)
All thy strongholds are [like] fig-trees with the first-ripe figs: if they be shaken, they even fall into the mouth of the eater.
Webster's Bible (WBS)
All thy strong holds [shall be like] fig-trees with the first ripe figs: if they be shaken, they shall even fall into the mouth of the eater.
Young's Literal Translation (YLT)
All thy fortresses [are] fig-trees with first-fruits, If they are shaken, They have fallen into the mouth of the eater.

Read in context

  1. 10എന്നിട്ടും അവൾ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവർ സകലവീഥികളുടെയും തലെക്കൽവെച്ചു തകർത്തുകളഞ്ഞു; അവളുടെ മാന്യന്മാർക്കു അവർ ചീട്ടിട്ടു, അവളുടെ സകലമഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.
  2. 11അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.
  3. 12നിന്റെ കോട്ടകൾ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങൾപോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്റെ വായിൽതന്നേ വീഴും.
  4. 13നിന്റെ ജനം നിന്റെ നടുവിൽ പെണ്ണുങ്ങൾ ആകുന്നു; നിന്റെ ദേശത്തിന്റെ വാതിലുകൾ നിന്റെ ശത്രുക്കൾക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്റെ ഓടാമ്പലുകൾ തീക്കു ഇരയായ്തീർന്നിരിക്കുന്നു.
  5. 14നിരോധത്തിന്നു വേണ്ടി വെള്ളം കോരിക്കൊൾക; നിന്റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക; ഇഷ്ടകയച്ചു പിടിക്ക!
Read all of Nahum 3

Cross references

Original words (Hebrew)

Nahum 3:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.