Revelation · chapter 6 · verse 7
Revelation 6:7 in Malayalam
നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.
Naalaam mudra pottichchappol: varika ennu naalaam jeevi parayunnatu nyaan kettu.
Revelation 6:7 in English
- King James Version (KJV)
- And when he had opened the fourth seal, I heard the voice of the fourth beast say, Come and see.
- World English Bible (WEB)
- When he opened the fourth seal, I heard the fourth living creature saying, “Come and see!”
- American Standard Version (ASV)
- And when he opened the fourth seal, I heard the voice of the fourth living creature saying, Come.
- Bible in Basic English (BBE)
- And when the fourth stamp was undone, the voice of the fourth beast came to my ears, saying, Come and see.
- Darby Translation (DBY)
- And when it opened the fourth seal, I heard [the voice of] the fourth living creature saying, Come [and see].
- Webster's Bible (WBS)
- And when he had opened the fourth seal, I heard the voice of the fourth living being say, Come and see.
- Young's Literal Translation (YLT)
- And when he opened the fourth seal, I heard the voice of the fourth living creature saying, 'Come and behold!'
Read in context
- 5മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.
- 6ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽ നിന്നു ഒരു ശബ്ദം ഞാൻ കേട്ടു.
- 7നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.
- 8അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിന്മേൽ അധികാരം ലഭിച്ചു.
- 9അവൻ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോൾ: ദൈവവചനം നിമിത്തവും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിങ്കീഴിൽ കണ്ടു;
Cross references
- Revelation 4:7 വെളിപ്പാട് 4:7ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.
- Revelation 6:3 വെളിപ്പാട് 6:3അവൻ രണ്ടാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാൻ കേട്ടു.
- Revelation 6:5 വെളിപ്പാട് 6:5മൂന്നാം മുദ്രപൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു.
- Revelation 6:1 വെളിപ്പാട് 6:1കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കംപോലെ പറയുന്നതു ഞാൻ കേട്ടു.
Original words (Greek)
- And · G2532καί kaí
- when · G3753ὅτε hóte
- opened · G455ἀνοίγω anoígō
- fourth · G5067τέταρτος tétartos
- seal · G4973σφραγίς sphragís
- heard · G191ἀκούω akoúō
- voice · G5456φωνή phōnḗ
- fourth · G5067τέταρτος tétartos
- beast · G2226ζῶον zōon
- say · G3004λέγω légō
- Come · G2064ἔρχομαι érchomai
- and · G2532καί kaí
- see · G991βλέπω blépō