Skip to content
ThuthiThuthiThuthi
Revelation · chapter 7 · verse 4

Revelation 7:4 in Malayalam

മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.

Mudrayettavarute ennavum nyaan kettu; yisraayelmakkalute sakala gotrattilum ninnu mudrayettavar noottinaalpattinaalaayiram per.

Revelation 7:4 in English

King James Version (KJV)
And I heard the number of them which were sealed: [and there were] sealed an hundred [and] forty [and] four thousand of all the tribes of the children of Israel.
World English Bible (WEB)
I heard the number of those who were sealed, one hundred forty-four thousand, sealed out of every tribe of the children of Israel:
American Standard Version (ASV)
And I heard the number of them that were sealed, a hundred and forty and four thousand, sealed out of every tribe of the children of Israel:
Bible in Basic English (BBE)
And there came to my ears the number of those who had the mark on their brows, a hundred and forty-four thousand, who were marked out of every tribe of the people of Israel.
Darby Translation (DBY)
And I heard the number of the sealed, a hundred [and] forty-four thousand, sealed out of every tribe of [the] sons of Israel:
Webster's Bible (WBS)
And I heard the number of them who were sealed: [and there were] sealed a hundred [and] forty four thousand of all the tribes of the children of Israel.
Young's Literal Translation (YLT)
And I heard the number of those sealed, (one hundred and forty four thousands were sealed out of all the tribes of the sons of Israel):

Read in context

  1. 2മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:
  2. 3നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
  3. 4മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.
  4. 5യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം;
  5. 6ആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം;
Read all of Revelation 7

Cross references

Original words (Greek)

Revelation 7:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.