Skip to content
ThuthiThuthiThuthi
Revelation · chapter 9 · verse 16

Revelation 9:16 in Malayalam

കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.

Kutirappatayute sankhyapatinaayiram matangngu irupatinaayiram ennu nyaan kettu.

Revelation 9:16 in English

King James Version (KJV)
And the number of the army of the horsemen [were] two hundred thousand thousand: and I heard the number of them.
World English Bible (WEB)
The number of the armies of the horsemen was two hundred million. I heard the number of them.
American Standard Version (ASV)
And the number of the armies of the horsemen was twice ten thousand times ten thousand: I heard the number of them.
Bible in Basic English (BBE)
And the number of the armies of the horsemen was twice ten thousand times ten thousand: the number of them came to my ears.
Darby Translation (DBY)
and the number of the hosts of horse [was] twice ten thousand times ten thousand. I heard their number.
Webster's Bible (WBS)
And the number of the army of the horsemen [was] two hundred thousand thousand: and I heard the number of them.
Young's Literal Translation (YLT)
and the number of the forces of the horsemen [is] two myriads of myriads, and I heard the number of them.

Read in context

  1. 14യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു.
  2. 15ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.
  3. 16കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു.
  4. 17ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
  5. 18വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.
Read all of Revelation 9

Cross references

Original words (Greek)

Revelation 9:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.