Skip to content
ThuthiThuthiThuthi
Revelation · chapter 8 · verse 4

Revelation 8:4 in Malayalam

ധൂപവർഗ്ഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി.

Dhoopavarggattinte puka vishuddhanmaarute praartthanayotukoote dootante kayyilninnu daivasannidhiyilekku kayari.

Revelation 8:4 in English

King James Version (KJV)
And the smoke of the incense, [which came] with the prayers of the saints, ascended up before God out of the angel’s hand.
World English Bible (WEB)
The smoke of the incense, with the prayers of the saints, went up before God out of the angel’s hand.
American Standard Version (ASV)
And the smoke of the incense, with the prayers of the saints, went up before God out of the angel’s hand.
Bible in Basic English (BBE)
And the smoke of the perfume, with the prayers of the saints, went up before God out of the angel's hand.
Darby Translation (DBY)
And the smoke of the incense went up with the prayers of the saints, out of the hand of the angel before God.
Webster's Bible (WBS)
And the smoke of the incense, [which came] with the prayers of the saints, ascended before God out of the angel's hand.
Young's Literal Translation (YLT)
and go up did the smoke of the perfumes to the prayers of the saints out of the hand of the messenger, before God;

Read in context

  1. 2അപ്പോൾ ദൈവസന്നിധിയിൽ ഏഴു ദൂതന്മാർ നില്ക്കുന്നതു ഞാൻ കണ്ടു; അവർക്കു ഏഴു കാഹളം ലഭിച്ചു.
  2. 3മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു.
  3. 4ധൂപവർഗ്ഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി.
  4. 5ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
  5. 6ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
Read all of Revelation 8

Cross references

Original words (Greek)

Revelation 8:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.