Skip to content
ThuthiThuthiThuthi
Revelation · chapter 8 · verse 6

Revelation 8:6 in Malayalam

ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.

Ezhu kaahalamulla dootanmaar ezhuvarum kaahalam ootuvaan orungngininnu.

Revelation 8:6 in English

King James Version (KJV)
And the seven angels which had the seven trumpets prepared themselves to sound.
World English Bible (WEB)
The seven angels who had the seven trumpets prepared themselves to sound.
American Standard Version (ASV)
And the seven angels that had the seven trumpets prepared themselves to sound.
Bible in Basic English (BBE)
And the seven angels who had the seven horns made ready for sounding them.
Darby Translation (DBY)
And the seven angels who had the seven trumpets prepared themselves that they might sound with [their] trumpets.
Webster's Bible (WBS)
And the seven angels who had the seven trumpets prepared themselves to sound.
Young's Literal Translation (YLT)
And the seven messengers who are having the seven trumpets did prepare themselves that they may sound;

Read in context

  1. 4ധൂപവർഗ്ഗത്തിന്റെ പുക വിശുദ്ധന്മാരുടെ പ്രാർത്ഥനയോടുകൂടെ ദൂതന്റെ കയ്യിൽനിന്നു ദൈവസന്നിധിയിലേക്കു കയറി.
  2. 5ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
  3. 6ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു.
  4. 7ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
  5. 8രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു.
Read all of Revelation 8

Cross references

Original words (Greek)

Revelation 8:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.