Revelation · chapter 9 · verse 7
Revelation 9:7 in Malayalam
വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.
Vettukkiliyute roopam yuddhattinnu chamayichcha kutirekku samam; talayil ponkireetam ullatupoleyum mukham maanushamukhampoleyum aayirunnu.
Revelation 9:7 in English
- King James Version (KJV)
- And the shapes of the locusts [were] like unto horses prepared unto battle; and on their heads [were] as it were crowns like gold, and their faces [were] as the faces of men.
- World English Bible (WEB)
- The shapes of the locusts were like horses prepared for war. On their heads were something like golden crowns, and their faces were like people’s faces.
- American Standard Version (ASV)
- And the shapes of the locusts were like unto horses prepared for war; and upon their heads as it were crowns like unto gold, and their faces were as men’s faces.
- Bible in Basic English (BBE)
- And the forms of the locusts were like horses made ready for war; and on their heads they had crowns like gold, and their faces were as the faces of men.
- Darby Translation (DBY)
- And the likenesses of the locusts [were] like to horses prepared for war; and upon their heads as crowns like gold, and their faces as faces of men;
- Webster's Bible (WBS)
- And the shapes of the locusts [were] like to horses prepared for battle; and on their heads [were] as it were crowns like gold, and their faces [were] as the faces of men.
- Young's Literal Translation (YLT)
- And the likenesses of the locusts [are] like to horses made ready to battle, and upon their heads as crowns like gold, and their faces as faces of men,
Read in context
- 5അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യനെ കുത്തുമ്പോൾ ഉള്ള വേദനപോലെ തന്നേ.
- 6ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും.
- 7വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.
- 8സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.
- 9ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.
Cross references
- Daniel 7:8 ദാനീയേൽ 7:8ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
- Nahum 3:17 നഹൂം 3:17നിന്റെ പ്രഭുക്കന്മാർ വെട്ടുക്കിളികൾപോലെയും നിന്റെ സേനാധിപതിമാർ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽകൂട്ടംപോലെയും ആകുന്നു; സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.
- Daniel 7:4 ദാനീയേൽ 7:4ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിർത്തുനിർത്തി, അതിന്നു മാനുഷഹൃദയവും കൊടുത്തു.
- Joel 2:4–5 യോവേൽ 2:4–5അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു. അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.
Original words (Greek)
- And · G2532καί kaí
- shapes · G3667ὁμοίωμα homoíōma
- locusts · G200ἀκρίς akrís
- unto · G3664ὅμοιος hómoios
- horses · G2462ἵππος híppos
- prepared · G2090ἑτοιμάζω hetoimázō
- unto · G1519εἰς eis
- battle · G4171πόλεμος pólemos
- and · G2532καί kaí
- on · G1909ἐπί epí
- their · G846αὐτός autós
- heads · G2776κεφαλή kephalḗ
- were · G5613ὡς hōs
- crowns · G4735στέφανος stéphanos
- like · G3664ὅμοιος hómoios
- gold · G5557χρυσός chrysós
- and · G2532καί kaí
- their · G846αὐτός autós
- faces · G4383πρόσωπον prósōpon
- as · G5613ὡς hōs
- faces · G4383πρόσωπον prósōpon
- men · G444ἄνθρωπος ánthrōpos