Skip to content
ThuthiThuthiThuthi
Revelation · chapter 9 · verse 8

Revelation 9:8 in Malayalam

സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.

Streekalute mutipole atinnu muti untu; pallu sinhattinte pallupole aayirunnu.

Revelation 9:8 in English

King James Version (KJV)
And they had hair as the hair of women, and their teeth were as [the teeth] of lions.
World English Bible (WEB)
They had hair like women’s hair, and their teeth were like those of lions.
American Standard Version (ASV)
And they had hair as the hair of women, and their teeth were as [the teeth] of lions.
Bible in Basic English (BBE)
And they had hair like the hair of women, and their teeth were as the teeth of lions.
Darby Translation (DBY)
and they had hair as women's hair, and their teeth were as of lions,
Webster's Bible (WBS)
And they had hair as the hair of women, and their teeth were as [the teeth] of lions.
Young's Literal Translation (YLT)
and they had hair as hair of women, and their teeth were as [those] of lions,

Read in context

  1. 6ആ കാലത്തു മനുഷ്യർ മരണം അന്വേഷിക്കും; കാൺകയില്ലതാനും; മരിപ്പാൻ കൊതിക്കും; മരണം അവരെ വിട്ടു ഓടിപ്പോകും.
  2. 7വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയിൽ പൊൻകിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.
  3. 8സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.
  4. 9ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.
  5. 10തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാൻ അതിന്നുള്ള ശക്തി വാലിൽ ആയിരുന്നു.
Read all of Revelation 9

Cross references

Original words (Greek)

Revelation 9:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.