Skip to content
ThuthiThuthiThuthi
Romans · chapter 1 · verse 14

Romans 1:14 in Malayalam

യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.

Yavananmaarkkum barbaranmaarkkum jnyaanikalkkum buddhiheenarkkum nyaan katakkaaran aakunnu.

Romans 1:14 in English

King James Version (KJV)
I am debtor both to the Greeks, and to the Barbarians; both to the wise, and to the unwise.
World English Bible (WEB)
I am debtor both to Greeks and to foreigners, both to the wise and to the foolish.
American Standard Version (ASV)
I am debtor both to Greeks and to Barbarians, both to the wise and to the foolish.
Bible in Basic English (BBE)
I have a debt to Greeks and to the nations outside; to the wise and to those who have no learning.
Darby Translation (DBY)
I am a debtor both to Greeks and barbarians, both to wise and unintelligent:
Webster's Bible (WBS)
I am debtor both to the Greeks, and to the barbarians, both to the wise, and to the unwise.
Young's Literal Translation (YLT)
Both to Greeks and to foreigners, both to wise and to thoughtless, I am a debtor,

Read in context

  1. 12അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.
  2. 13എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
  3. 14യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
  4. 15അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
  5. 16സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
Read all of Romans 1

Cross references

Original words (Greek)

Romans 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.