Skip to content
ThuthiThuthiThuthi
Romans · chapter 1 · verse 12

Romans 1:12 in Malayalam

അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.

Ataayatu ningngalkkum enikkum ottorumichchulla vishvaasattaal ningngalotukoote enikkum aashvaasam labhikkentatinnu nyaan ningngale kaanmaan vaanychhikkunnu.

Romans 1:12 in English

King James Version (KJV)
That is, that I may be comforted together with you by the mutual faith both of you and me.
World English Bible (WEB)
that is, that I with you may be encouraged in you, each of us by the other’s faith, both yours and mine.
American Standard Version (ASV)
that is, that I with you may be comforted in you, each of us by the other’s faith, both yours and mine.
Bible in Basic English (BBE)
That is to say, that all of us may be comforted together by the faith which is in you and in me.
Darby Translation (DBY)
that is, to have mutual comfort among you, each by the faith [which is] in the other, both yours and mine.
Webster's Bible (WBS)
That is, that I may be comforted together with you, by the mutual faith both of you and me.
Young's Literal Translation (YLT)
and that is, that I may be comforted together among you, through the faith in one another, both yours and mine.

Read in context

  1. 10എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.
  2. 11നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു,
  3. 12അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.
  4. 13എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
  5. 14യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
Read all of Romans 1

Cross references

Original words (Greek)

Romans 1:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.