Skip to content
ThuthiThuthiThuthi
Romans · chapter 1 · verse 8

Romans 1:8 in Malayalam

നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.

Ningngalute vishvaasam sarvvalokattilum prasiddhamaayirikkunnatinaal nyaan aadyam tanne ente daivattinnu yeshukristumukhaantaram ningngalkkellaavarkkum venti stotram cheyyunnu.

Romans 1:8 in English

King James Version (KJV)
First, I thank my God through Jesus Christ for you all, that your faith is spoken of throughout the whole world.
World English Bible (WEB)
First, I thank my God through Jesus Christ for all of you, that your faith is proclaimed throughout the whole world.
American Standard Version (ASV)
First, I thank my God through Jesus Christ for you all, that your faith is proclaimed throughout the whole world.
Bible in Basic English (BBE)
First of all, I give praise to my God through Jesus Christ for you all, because news of your faith has gone into all the world.
Darby Translation (DBY)
First, I thank my God through Jesus Christ for you all, that your faith is proclaimed in the whole world.
Webster's Bible (WBS)
First, I thank my God through Jesus Christ for you all, that your faith is spoken of throughout the whole world.
Young's Literal Translation (YLT)
first, indeed, I thank my God through Jesus Christ for you all, that your faith is proclaimed in the whole world;

Read in context

  1. 6അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.
  2. 7അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
  3. 8നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
  4. 9ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു
  5. 10എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.
Read all of Romans 1

Cross references

Original words (Greek)

Romans 1:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.