Skip to content
ThuthiThuthiThuthi
Romans · chapter 11 · verse 10

Romans 11:10 in Malayalam

അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.

Avarute kannu kaanaatavannam iruntupokatte; avarute mutuku ellaaypozhum kuniyikkename” ennu daaveedum parayunnu.

Romans 11:10 in English

King James Version (KJV)
Let their eyes be darkened, that they may not see, and bow down their back alway.
World English Bible (WEB)
Let their eyes be darkened, that they may not see. Always keep their backs bent.”
American Standard Version (ASV)
Let their eyes be darkened, that they may not see, And bow thou down their back always.
Bible in Basic English (BBE)
Let their eyes be made dark so that they may not see, and let their back be bent down at all times.
Darby Translation (DBY)
let their eyes be darkened not to see, and bow down their back alway.
Webster's Bible (WBS)
Let their eyes be darkened, that they may not see, and bow down their back always.
Young's Literal Translation (YLT)
let their eyes be darkened — not to behold, and their back do Thou always bow down.'

Read in context

  1. 8“ദൈവം അവർക്കു ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  2. 9“അവരുടെ മേശ അവർക്കു കണിയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ;
  3. 10അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
  4. 11എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.
  5. 12എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?
Read all of Romans 11

Cross references

Original words (Greek)

Romans 11:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.