Skip to content
ThuthiThuthiThuthi
Romans · chapter 11 · verse 12

Romans 11:12 in Malayalam

എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?

Ennaal avarute langhanam lokattinnu dhanavum avarute nashtam jaatikalkku sampattum varuvaan kaaranamaayi engkil avarute yathaasthaanam etra adhikam?

Romans 11:12 in English

King James Version (KJV)
Now if the fall of them [be] the riches of the world, and the diminishing of them the riches of the Gentiles; how much more their fulness?
World English Bible (WEB)
Now if their fall is the riches of the world, and their loss the riches of the Gentiles, how much more their fullness!
American Standard Version (ASV)
Now if their fall is the riches of the world, and their loss the riches of the Gentiles; how much more their fulness?
Bible in Basic English (BBE)
Now, if their fall is the wealth of the world, and their loss the wealth of the Gentiles, how much greater will be the glory when they are made full?
Darby Translation (DBY)
But if their fall [be the] world's wealth, and their loss [the] wealth of [the] nations, how much rather their fulness?
Webster's Bible (WBS)
Now if the fall of them [be] the riches of the world, and the diminishing of them the riches of the Gentiles; how much more their fullness?
Young's Literal Translation (YLT)
and if the fall of them [is] the riches of a world, and the diminution of them the riches of nations, how much more the fulness of them?

Read in context

  1. 10അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
  2. 11എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.
  3. 12എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?
  4. 13എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ
  5. 14സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്തുന്നു.
Read all of Romans 11

Cross references

Original words (Greek)

Romans 11:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.