Skip to content
ThuthiThuthiThuthi
Romans · chapter 11 · verse 19

Romans 11:19 in Malayalam

എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.

Ennaal enne ottikkentatinnu kompukale otichchu kalanynyu ennu nee parayum.

Romans 11:19 in English

King James Version (KJV)
Thou wilt say then, The branches were broken off, that I might be graffed in.
World English Bible (WEB)
You will say then, “Branches were broken off, that I might be grafted in.”
American Standard Version (ASV)
Thou wilt say then, Branches were broken off, that I might be grafted in.
Bible in Basic English (BBE)
You will say, Branches were broken off so that I might be put in.
Darby Translation (DBY)
Thou wilt say then, The branches have been broken out in order that I might be grafted in.
Webster's Bible (WBS)
Thou wilt say then, The branches were broken off, that I might be ingrafted.
Young's Literal Translation (YLT)
Thou wilt say, then, 'The branches were broken off, that I might be graffed in;' right!

Read in context

  1. 17കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ,
  2. 18കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക.
  3. 19എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.
  4. 20ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
  5. 21സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
Read all of Romans 11

Cross references

Original words (Greek)

Romans 11:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.