Skip to content
ThuthiThuthiThuthi
Romans · chapter 11 · verse 27

Romans 11:27 in Malayalam

“വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.

“vituvikkunnavan seeyonilninnu varum; avan yaakkobil ninnu abhaktiye maattum. Nyaan avarute paapangngale neekkumpol itu nyaan avarotu cheyyunna niyaman” ennu ezhutiyirikkunnuvallo.

Romans 11:27 in English

King James Version (KJV)
For this [is] my covenant unto them, when I shall take away their sins.
World English Bible (WEB)
This is my covenant with them, when I will take away their sins.”
American Standard Version (ASV)
And this is my covenant unto them, When I shall take away their sins.
Bible in Basic English (BBE)
And this is my agreement with them, when I will take away their sins.
Darby Translation (DBY)
And this is the covenant from me to them, when I shall have taken away their sins.
Webster's Bible (WBS)
For this [is] my covenant to them, when I shall take away their sins.
Young's Literal Translation (YLT)
and this to them [is] the covenant from Me, when I may take away their sins.'

Read in context

  1. 25സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു: ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
  2. 26ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.
  3. 27“വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  4. 28സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.
  5. 29ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.
Read all of Romans 11

Cross references

Original words (Greek)

Romans 11:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.