Skip to content
ThuthiThuthiThuthi
Isaiah · chapter 43 · verse 25

Isaiah 43:25 in Malayalam

എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.

Ente nimittam nyaan, nyaan tanne, ninte atikramangngale maayichchukalayunnu; ninte paapangngale nyaan orkkayumilla.

Isaiah 43:25 in English

King James Version (KJV)
I, [even] I, [am] he that blotteth out thy transgressions for mine own sake, and will not remember thy sins.
World English Bible (WEB)
I, even I, am he who blots out your transgressions for my own sake; and I will not remember your sins.
American Standard Version (ASV)
I, even I, am he that blotteth out thy transgressions for mine own sake; and I will not remember thy sins.
Bible in Basic English (BBE)
I, even I, am he who takes away your sins; and I will no longer keep your evil doings in mind.
Darby Translation (DBY)
— I, I [am] He that blotteth out thy transgressions for mine own sake, and I will not remember thy sins.
Webster's Bible (WBS)
I, [even] I, [am] he that blotteth out thy transgressions for my own sake, and will not remember thy sins.
Young's Literal Translation (YLT)
I — I [am] He who is blotting out Thy transgressions for Mine own sake, And thy sins I do not remember.

Read in context

  1. 23നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല.
  2. 24നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.
  3. 25എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
  4. 26എന്നെ ഓർപ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊൾക.
  5. 27നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു.
Read all of Isaiah 43

Cross references

Original words (Hebrew)

Isaiah 43:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.