Skip to content
ThuthiThuthiThuthi
Romans · chapter 11 · verse 3

Romans 11:3 in Malayalam

അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”

Avan yisraayelinnu virodhamaayi: “karttaave, avar ninte pravaachakanmaare konnu ninte yaagapeethangngale itichchu kalanynyu; nyaan oruttan maatram sheshichchirikkunnu; avar enikkum jeevahaani varuttuvaan nokkunnu”

Romans 11:3 in English

King James Version (KJV)
Lord, they have killed thy prophets, and digged down thine altars; and I am left alone, and they seek my life.
World English Bible (WEB)
“Lord, they have killed your prophets. They have broken down your altars. I am left alone, and they seek my life.”
American Standard Version (ASV)
Lord, they have killed thy prophets, they have digged down thine altars; and I am left alone, and they seek my life.
Bible in Basic English (BBE)
Lord, they have put your prophets to death, and made waste your altars, and now I am the last, and they are searching for me to take away my life.
Darby Translation (DBY)
Lord, they have killed thy prophets, they have dug down thine altars; and I have been left alone, and they seek my life.
Webster's Bible (WBS)
Lord, they have killed thy prophets, and digged down thy altars; and I am left alone, and they seek my life.
Young's Literal Translation (YLT)
'Lord, Thy prophets they did kill, and Thy altars they dug down, and I was left alone, and they seek my life;'

Read in context

  1. 1എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.
  2. 2ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
  3. 3അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
  4. 4എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
  5. 5അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.
Read all of Romans 11

Cross references

Original words (Greek)

Romans 11:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.