Skip to content
ThuthiThuthiThuthi
Romans · chapter 11 · verse 4

Romans 11:4 in Malayalam

എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.

Ennu daivattotu vaadikkumpol avannu arulappaatu untaayatu entu? “baalinnu muttukuttaatta ezhaayiram pere nyaan enikkaayi sheshippichchirikkunnu” ennu tanne.

Romans 11:4 in English

King James Version (KJV)
But what saith the answer of God unto him? I have reserved to myself seven thousand men, who have not bowed the knee to [the image of] Baal.
World English Bible (WEB)
But how does God answer him? “I have reserved for myself seven thousand men who have not bowed the knee to Baal.”
American Standard Version (ASV)
But what saith the answer of God unto him? I have left for myself seven thousand men, who have not bowed the knee to Baal.
Bible in Basic English (BBE)
But what answer does God make to him? I have still seven thousand men whose knees have not been bent to Baal.
Darby Translation (DBY)
But what says the divine answer to him? I have left to myself seven thousand men, who have not bowed knee to Baal.
Webster's Bible (WBS)
But what saith the answer of God to him? I have reserved to myself seven thousand men, who have not bowed the knee to Baal.
Young's Literal Translation (YLT)
but what saith the divine answer to him? 'I left to Myself seven thousand men, who did not bow a knee to Baal.'

Read in context

  1. 2ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
  2. 3അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
  3. 4എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
  4. 5അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.
  5. 6കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.
Read all of Romans 11

Cross references

Original words (Greek)

Romans 11:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.