Skip to content
ThuthiThuthiThuthi
1 Corinthians · chapter 12 · verse 26

1 Corinthians 12:26 in Malayalam

അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു.

Atinaal oru avayavam kashtam anubhavikkunnu engkil avayavangngal okkeyunkoote kashtam anubhavikkunnu; oru avayavattinnu maanam vannaal avayavangngal okkeyum koote santoshikkunnu.

1 Corinthians 12:26 in English

King James Version (KJV)
And whether one member suffer, all the members suffer with it; or one member be honoured, all the members rejoice with it.
World English Bible (WEB)
When one member suffers, all the members suffer with it. When one member is honored, all the members rejoice with it.
American Standard Version (ASV)
And whether one member suffereth, all the members suffer with it; or [one] member is honored, all the members rejoice with it.
Bible in Basic English (BBE)
And if there is pain in one part of the body, all the parts will be feeling it; or if one part is honoured, all the parts will be glad.
Darby Translation (DBY)
And if one member suffer, all the members suffer with [it]; and if one member be glorified, all the members rejoice with [it].
Webster's Bible (WBS)
And thus if one member suffers all the members suffer with it; or, if one member is honored, all the members rejoice with it.
Young's Literal Translation (YLT)
and whether one member doth suffer, suffer with [it] do all the members, or one member is glorified, rejoice with [it] do all the members;

Read in context

  1. 24നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ.
  2. 25ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.
  3. 26അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു.
  4. 27എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു.
  5. 28ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.
Read all of 1 Corinthians 12

Cross references

Original words (Greek)

1 Corinthians 12:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.