Skip to content
ThuthiThuthiThuthi
Ecclesiastes · chapter 8 · verse 2

Ecclesiastes 8:2 in Malayalam

ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.

Daivasannidhiyil cheyta satyam orttittu raajaavinte kalpana pramaanichchukollenam ennu nyaan prabodhippikkunnu.

Ecclesiastes 8:2 in English

King James Version (KJV)
I [counsel thee] to keep the king’s commandment, and [that] in regard of the oath of God.
World English Bible (WEB)
I say, “Keep the king’s command!” because of the oath to God.
American Standard Version (ASV)
I [counsel thee], Keep the king’s command, and that in regard of the oath of God.
Bible in Basic English (BBE)
I say to you, Keep the king's law, from respect for the oath of God.
Darby Translation (DBY)
I [say], Keep the king's commandment, and [that] on account of the oath of God.
Webster's Bible (WBS)
I [counsel thee] to keep the king's commandment, and [that] in regard of the oath of God.
Young's Literal Translation (YLT)
I pray thee, the commandment of a king keep, even for the sake of the oath of God.

Read in context

  1. 1ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.
  2. 2ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
  3. 3നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.
  4. 4രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും?
Read all of Ecclesiastes 8

Cross references

Original words (Hebrew)

Ecclesiastes 8:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.