Romans · chapter 14 · verse 23
Romans 14:23 in Malayalam
എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
Ennaal sanshayikkunnavan tinnunnu engkil atu vishvaasattil ninnu utbhavikkaaykakontu avan kuttakkaaranaayirikkunnu. Vishvaasattil ninnu utbhavikkaattatokkeyum paapamatre.
Romans 14:23 in English
- King James Version (KJV)
- And he that doubteth is damned if he eat, because [he eateth] not of faith: for whatsoever [is] not of faith is sin.
- World English Bible (WEB)
- But he who doubts is condemned if he eats, because it isn’t of faith; and whatever is not of faith is sin.
- American Standard Version (ASV)
- But he that doubteth is condemned if he eat, because [he eateth] not of faith; and whatsoever is not of faith is sin.
- Bible in Basic English (BBE)
- But he who is in doubt is judged if he takes food, because he does it not in faith; and whatever is not of faith is sin.
- Darby Translation (DBY)
- But he that doubts, if he eat, is condemned; because [it is] not of faith; but whatever [is] not of faith is sin.
- Webster's Bible (WBS)
- And he that doubteth is damned if he eateth, because [he eateth] not from faith: for whatever [is] not from faith is sin.
- Young's Literal Translation (YLT)
- and he who is making a difference, if he may eat, hath been condemned, because [it is] not of faith; and all that [is] not of faith is sin.
Read in context
- 21മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടർച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.
- 22നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
- 23എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
Cross references
- Hebrews 11:6 എബ്രായർ 11:6എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
- Titus 1:15 തീത്തൊസ് 1:15ശുദ്ധിയുള്ളവർക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീർന്നിരിക്കുന്നു.
- 1 Corinthians 11:29–31 1 കൊരിന്ത്യർ 11:29–31തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു. ഇതു ഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു. നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
- 1 Corinthians 8:7 1 കൊരിന്ത്യർ 8:7എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാർപ്പിതം എന്നുവെച്ചു തിന്നുന്നു;
- Romans 14:5 റോമർ 14:5ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
- Romans 13:2 റോമർ 13:2ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.
Original words (Greek)
- And · G1161δέ dé
- doubteth · G1252διακρίνω diakrínō
- damned · G2632κατακρίνω katakrínō
- if · G1437ἐάν eán
- eat · G5315φάγω phágō
- because · G3754ὅτι hóti
- not · G3756οὐ ou
- of · G1537ἐκ ek
- faith · G4102πίστις pístis
- for · G1161δέ dé
- whatsoever · G3956πᾶς pâs
- not · G3756οὐ ou
- of · G1537ἐκ ek
- faith · G4102πίστις pístis
- is · G2076ἐστί estí
- sin · G266ἁμαρτία hamartía