Skip to content
ThuthiThuthiThuthi
Romans · chapter 14 · verse 5

Romans 14:5 in Malayalam

ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.

Oruvan oru divasattekkaal mattoru divasatte maanikkunnu; veroruvan sakaladivasangngaleyum maanikkunnu; ororuttan taantaante manassil urechchirikkatte.

Romans 14:5 in English

King James Version (KJV)
One man esteemeth one day above another: another esteemeth every day [alike]. Let every man be fully persuaded in his own mind.
World English Bible (WEB)
One man esteems one day as more important. Another esteems every day alike. Let each man be fully assured in his own mind.
American Standard Version (ASV)
One man esteemeth one day above another: another esteemeth every day [alike]. Let each man be fully assured in his own mind.
Bible in Basic English (BBE)
This man puts one day before another: to that man they are the same. Let every man be certain in his mind.
Darby Translation (DBY)
One man esteems day more than day; another esteems every day [alike]. Let each be fully persuaded in his own mind.
Webster's Bible (WBS)
One man esteemeth one day above another: another esteemeth every day [alike] . Let every man be fully persuaded in his own mind.
Young's Literal Translation (YLT)
One doth judge one day above another, and another doth judge every day [alike]; let each in his own mind be fully assured.

Read in context

  1. 3തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
  2. 4മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.
  3. 5ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
  4. 6ദിവസത്തെ ആദരിക്കുന്നവൻ കർത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കർത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കർത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
  5. 7നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
Read all of Romans 14

Cross references

Original words (Greek)

Romans 14:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.