Skip to content
ThuthiThuthiThuthi
Romans · chapter 15 · verse 2

Romans 15:2 in Malayalam

നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.

Nammil ororuttan koottukaarane nanmekkaayittu aatmika varddhanekku venti prasaadippikkenam.

Romans 15:2 in English

King James Version (KJV)
Let every one of us please [his] neighbour for [his] good to edification.
World English Bible (WEB)
Let each one of us please his neighbor for that which is good, to be building him up.
American Standard Version (ASV)
Let each one of us please his neighbor for that which is good, unto edifying.
Bible in Basic English (BBE)
Let every one of us give pleasure to his neighbour for his good, to make him strong.
Darby Translation (DBY)
Let each one of us please his neighbour with a view to what is good, to edification.
Webster's Bible (WBS)
Let every one of us please [his] neighbor for [his] good to edification.
Young's Literal Translation (YLT)
for let each one of us please the neighbour for good, unto edification,

Read in context

  1. 1എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.
  2. 2നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.
  3. 3“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.
  4. 4എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.
Read all of Romans 15

Cross references

Original words (Greek)

Romans 15:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.