Skip to content
ThuthiThuthiThuthi
Romans · chapter 15 · verse 3

Romans 15:3 in Malayalam

“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.

“ninne nindikkunnavarute ninda ente mel veenu” ennu ezhutiyirikkunnutupole kristuvum tannil tanne prasaadichchilla.

Romans 15:3 in English

King James Version (KJV)
For even Christ pleased not himself; but, as it is written, The reproaches of them that reproached thee fell on me.
World English Bible (WEB)
For even Christ didn’t please himself. But, as it is written, “The reproaches of those who reproached you fell on me.”
American Standard Version (ASV)
For Christ also pleased not himself; but, as it is written, The reproaches of them that reproached thee fell upon me.
Bible in Basic English (BBE)
For Christ did not give pleasure to himself, but, as it is said, The bitter words of those who were angry with you came on me.
Darby Translation (DBY)
For the Christ also did not please himself; but according as it is written, The reproaches of them that reproach thee have fallen upon me.
Webster's Bible (WBS)
For even Christ pleased not himself; but, as it is written, The reproaches of them that reproached thee fell on me.
Young's Literal Translation (YLT)
for even the Christ did not please himself, but, according as it hath been written, 'The reproaches of those reproaching Thee fell upon me;'

Read in context

  1. 1എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.
  2. 2നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.
  3. 3“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.
  4. 4എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.
  5. 5എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു
Read all of Romans 15

Cross references

Original words (Greek)

Romans 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.