Skip to content
ThuthiThuthiThuthi
Romans · chapter 15 · verse 23

Romans 15:23 in Malayalam

ഇപ്പോഴോ എനിക്കു ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,

Ippozho enikku ee dikkukalil ini sthalamillaaykayaalum angngottu varuvaan anekasanvatsaramaayi vaanychha untaakakontum,

Romans 15:23 in English

King James Version (KJV)
But now having no more place in these parts, and having a great desire these many years to come unto you;
World English Bible (WEB)
but now, no longer having any place in these regions, and having these many years a longing to come to you,
American Standard Version (ASV)
but now, having no more any place in these regions, and having these many years a longing to come unto you,
Bible in Basic English (BBE)
But now, having no longer any place in these parts and having had for a number of years a great desire to come to you,
Darby Translation (DBY)
But now, having no longer place in these regions, and having great desire to come to you these many years,
Webster's Bible (WBS)
But now having no more place in these parts, and having a great desire these many years to come to you;
Young's Literal Translation (YLT)
and now, no longer having place in these parts, and having a longing to come unto you for many years,

Read in context

  1. 21“അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.
  2. 22അതുകൊണ്ടു തന്നേ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു.
  3. 23ഇപ്പോഴോ എനിക്കു ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,
  4. 24ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.
  5. 25ഇപ്പോഴോ ഞാൻ വിശുദ്ധന്മാർക്കു ശുശ്രൂഷ ചെയ്‌വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു.
Read all of Romans 15

Cross references

Original words (Greek)

Romans 15:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.