Skip to content
ThuthiThuthiThuthi
2 Timothy · chapter 1 · verse 4

2 Timothy 1:4 in Malayalam

ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു.

Nyaan poorvvanmaarute drushtaantam anusarichchu nirmmalamanassaakshiyote aaraadhikkunna daivattinnu ninte nirvyaajavishvaasattinte ormmanimittam stotram cheyyunnu.

2 Timothy 1:4 in English

King James Version (KJV)
Greatly desiring to see thee, being mindful of thy tears, that I may be filled with joy;
World English Bible (WEB)
longing to see you, remembering your tears, that I may be filled with joy;
American Standard Version (ASV)
longing to see thee, remembering thy tears, that I may be filled with joy;
Bible in Basic English (BBE)
Desiring to see you, keeping in my memory your weeping, so that I may be full of joy;
Darby Translation (DBY)
earnestly desiring to see thee, remembering thy tears, that I may be filled with joy;
Webster's Bible (WBS)
Greatly desiring to see thee, being mindful of thy tears, that I may be filled with joy;
Young's Literal Translation (YLT)
desiring greatly to see thee, being mindful of thy tears, that with joy I may be filled,

Read in context

  1. 2പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
  2. 3എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു
  3. 4ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു.
  4. 5ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.
  5. 6അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
Read all of 2 Timothy 1

Cross references

Original words (Greek)

2 Timothy 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.