Skip to content
ThuthiThuthiThuthi
Romans · chapter 16 · verse 10

Romans 16:10 in Malayalam

ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.

Kristuvil sammatanaaya appelesinnu vandanam cholluvin. Aristoboolosinte bhavanakkaarkku vandanam cholluvin.

Romans 16:10 in English

King James Version (KJV)
Salute Apelles approved in Christ. Salute them which are of Aristobulus’ [household].
World English Bible (WEB)
Greet Apelles, the approved in Christ. Greet those who are of the household of Aristobulus.
American Standard Version (ASV)
Salute Apelles the approved in Christ. Salute them that are of the [household] of Aristobulus.
Bible in Basic English (BBE)
Give my love to Apelles, who has the approval of Christ. Say a kind word to those who are of the house of Aristobulus.
Darby Translation (DBY)
Salute Apelles, approved in Christ. Salute those who belong to Aristobulus.
Webster's Bible (WBS)
Salute Apelles approved in Christ. Salute them who are of Aristobulus' [household] .
Young's Literal Translation (YLT)
salute Apelles, the approved in Christ; salute those of the [household] of Aristobulus;

Read in context

  1. 8കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
  2. 9ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ.
  3. 10ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.
  4. 11എന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ.
  5. 12കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന്നു വന്ദനം ചൊല്ലുവിൻ.
Read all of Romans 16

Cross references

Original words (Greek)

Romans 16:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.