Romans · chapter 16 · verse 4
Romans 16:4 in Malayalam
അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
Avar ente praanannu venti tangngalute kazhuttu vechchukotuttavaraakunnu; avarkku nyaan maatramalla, jaatikalute sakalasabhakalum koote nandiparayunnu.
Romans 16:4 in English
- King James Version (KJV)
- Who have for my life laid down their own necks: unto whom not only I give thanks, but also all the churches of the Gentiles.
- World English Bible (WEB)
- who risked their own necks for my life, to whom not only I give thanks, but also all the assemblies of the Gentiles.
- American Standard Version (ASV)
- who for my life laid down their own necks; unto whom not only I give thanks, but also all the churches of the Gentiles:
- Bible in Basic English (BBE)
- Who for my life put their necks in danger; to whom not only I but all the churches of the Gentiles are in debt:
- Darby Translation (DBY)
- (who for my life staked their own neck; to whom not I only am thankful, but also all the assemblies of the nations,)
- Webster's Bible (WBS)
- Who have for my life laid down their own necks: to whom not only I give thanks, but also all the churches of the Gentiles.
- Young's Literal Translation (YLT)
- who for my life their own neck did lay down, to whom not only I give thanks, but also all the assemblies of the nations —
Read in context
- 2നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
- 3ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്വിൻ.
- 4അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
- 5അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
- 6നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.
Cross references
- 1 John 3:16 1 യോഹന്നാൻ 3:16അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.
- Philippians 2:30 ഫിലിപ്പിയർ 2:30എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.
- 1 Corinthians 16:1 1 കൊരിന്ത്യർ 16:1വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരത്തിന്റെ കാര്യത്തിലോ ഞാൻ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്വിൻ.
- Joshua 10:24 യോശുവ 10:24രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടു: അടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെപ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്നു അവരുടെ കഴുത്തിൽ കാൽവെച്ചു.
- Acts 15:41 അപ്പൊസ്തലപ്രവൃത്തികൾ 15:41യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.
- 1 Thessalonians 2:14 1 തെസ്സലൊനീക്യർ 2:14സഹോദരന്മാരേ, യെഹൂദ്യയിൽ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കു നിങ്ങൾ അനുകാരികളായിത്തീർന്നു. അവർ യെഹൂദരാൽ അനുഭവിച്ചതു തന്നേ നിങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചുവല്ലോ.
- 1 Corinthians 7:17 1 കൊരിന്ത്യർ 7:17എന്നാൽ ഓരോരുത്തന്നു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
- 2 Samuel 22:41 2 ശമൂവേൽ 22:41എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
- Romans 5:7 റോമർ 5:7നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.
- Acts 16:5 അപ്പൊസ്തലപ്രവൃത്തികൾ 16:5അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.
- John 15:13 യോഹന്നാൻ 15:13സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.
- Micah 2:3 മീഖാ 2:3അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിർന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.
Original words (Greek)
- Who · G3748ὅστις hóstis
- have · G5294ὑποτίθημι hypotíthēmi
- for · G5228ὑπέρ hypér
- my · G3450μοῦ moû
- life · G5590ψυχή psychḗ
- down · G5294ὑποτίθημι hypotíthēmi
- own · G1438ἑαυτοῦ heautoû
- necks · G5137τράχηλος tráchēlos
- whom · G3739ὅς hós
- not · G3756οὐ ou
- only · G3441μόνος mónos
- I · G1473ἐγώ egṓ
- thanks · G2168εὐχαριστέω eucharistéō
- but · G235ἀλλά allá
- also · G2532καί kaí
- all · G3956πᾶς pâs
- churches · G1577ἐκκλησία ekklēsía
- Gentiles · G1484ἔθνος éthnos