Skip to content
ThuthiThuthiThuthi
2 Samuel · chapter 22 · verse 41

2 Samuel 22:41 in Malayalam

എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.

Enne pakekkunnavare nyaan sanharikkentatinnu nee ente shatrukkale enikku puram kaattumaaraakki.

2 Samuel 22:41 in English

King James Version (KJV)
Thou hast also given me the necks of mine enemies, that I might destroy them that hate me.
World English Bible (WEB)
You have also made my enemies turn their backs to me, that I might cut off those who hate me.
American Standard Version (ASV)
Thou hast also made mine enemies turn their backs unto me, That I might cut off them that hate me.
Bible in Basic English (BBE)
By you their backs are turned in flight, so that my haters are cut off.
Darby Translation (DBY)
And mine enemies didst thou make to turn their backs unto me, And those that hated me I destroyed.
Webster's Bible (WBS)
Thou hast also given me the necks of my enemies, that I might destroy them that hate me.
Young's Literal Translation (YLT)
And mine enemies — Thou givest to me the neck, Those hating me — and I cut them off.

Read in context

  1. 39അവർക്കു എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തൊടുക്കി, അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
  2. 40യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
  3. 41എന്നെ പകെക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.
  4. 42അവർ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവൻ ഉത്തരം അരുളിയതുമില്ല.
  5. 43ഞാൻ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ ചവിട്ടി ചിതറിച്ചു.
Read all of 2 Samuel 22

Cross references

Original words (Hebrew)

2 Samuel 22:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.