Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 8

Romans 2:8 in Malayalam

നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.

Nityajeevanum, shaathyam poontu satyam anusarikkaate aneeti anusarikkunnavarkku kopavum krodhavum kotukkum.

Romans 2:8 in English

King James Version (KJV)
But unto them that are contentious, and do not obey the truth, but obey unrighteousness, indignation and wrath,
World English Bible (WEB)
but to those who are self-seeking and don’t obey the truth, but obey unrighteousness, will be wrath, indignation,
American Standard Version (ASV)
but unto them that are factious, and obey not the truth, but obey unrighteousness, [shall be] wrath and indignation,
Bible in Basic English (BBE)
But to those who, from a love of competition, are not guided by what is true, will come the heat of his wrath,
Darby Translation (DBY)
But to those that are contentious, and are disobedient to the truth, but obey unrighteousness, [there shall be] wrath and indignation,
Webster's Bible (WBS)
But to them that are contentious, and do not obey the truth, but obey unrighteousness; indignation and wrath:
Young's Literal Translation (YLT)
and to those contentious, and disobedient, indeed, to the truth, and obeying the unrighteousness — indignation and wrath,

Read in context

  1. 6അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
  2. 7നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു
  3. 8നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.
  4. 9തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
  5. 10നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
Read all of Romans 2

Cross references

Original words (Greek)

Romans 2:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.