Skip to content
ThuthiThuthiThuthi
Romans · chapter 2 · verse 10

Romans 2:10 in Malayalam

നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.

Nanma pravarttikkunna evannum mahatvavum maanavum samaadhaanavum aadyam yehoodannum pinne yavanannum labhikkum.

Romans 2:10 in English

King James Version (KJV)
But glory, honour, and peace, to every man that worketh good, to the Jew first, and also to the Gentile:
World English Bible (WEB)
But glory, honor, and peace go to every man who does good, to the Jew first, and also to the Greek.
American Standard Version (ASV)
but glory and honor and peace to every man that worketh good, to the Jew first, and also to the Greek:
Bible in Basic English (BBE)
But glory and honour and peace to all whose works are good, to the Jew first and then to the Greek:
Darby Translation (DBY)
but glory and honour and peace to every one that works good, both to Jew first and to Greek:
Webster's Bible (WBS)
But glory, honor, and peace, to every man that worketh good, to the Jew first, and also to the Gentile;
Young's Literal Translation (YLT)
and glory, and honour, and peace, to every one who is working the good, both to Jew first, and to Greek.

Read in context

  1. 8നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും.
  2. 9തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
  3. 10നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
  4. 11ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
  5. 12ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
Read all of Romans 2

Cross references

Original words (Greek)

Romans 2:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.