Skip to content
ThuthiThuthiThuthi
Romans · chapter 3 · verse 24

Romans 3:24 in Malayalam

അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.

Avante krupayaal kristuyeshuvingkale veentetuppumoolam sa౗janyamaayatre neeteekarikkappetunnatu.

Romans 3:24 in English

King James Version (KJV)
Being justified freely by his grace through the redemption that is in Christ Jesus:
World English Bible (WEB)
being justified freely by his grace through the redemption that is in Christ Jesus,
American Standard Version (ASV)
being justified freely by his grace through the redemption that is in Christ Jesus:
Bible in Basic English (BBE)
And they may have righteousness put to their credit, freely, by his grace, through the salvation which is in Christ Jesus:
Darby Translation (DBY)
being justified freely by his grace through the redemption which [is] in Christ Jesus;
Webster's Bible (WBS)
Being justified freely by his grace, through the redemption that is in Jesus Christ:
Young's Literal Translation (YLT)
being declared righteous freely by His grace through the redemption that [is] in Christ Jesus,

Read in context

  1. 22അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
  2. 23ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
  3. 24അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
  4. 25വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ,
  5. 26താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.
Read all of Romans 3

Cross references

Original words (Greek)

Romans 3:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.