Skip to content
ThuthiThuthiThuthi
Romans · chapter 5 · verse 9

Romans 5:9 in Malayalam

അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.

Avante raktattaal neeteekarikkappettasheshamo naam avanaal etra adhikamaayi kopattil ninnu rakshikkappetum.

Romans 5:9 in English

King James Version (KJV)
Much more then, being now justified by his blood, we shall be saved from wrath through him.
World English Bible (WEB)
Much more then, being now justified by his blood, we will be saved from God’s wrath through him.
American Standard Version (ASV)
Much more then, being now justified by his blood, shall we be saved from the wrath [of God] through him.
Bible in Basic English (BBE)
Much more, if we now have righteousness by his blood, will salvation from the wrath of God come to us through him.
Darby Translation (DBY)
Much rather therefore, having been now justified in [the power of] his blood, we shall be saved by him from wrath.
Webster's Bible (WBS)
Much more then, being now justified by his blood, we shall be saved from wrath through him.
Young's Literal Translation (YLT)
much more, then, having been declared righteous now in his blood, we shall be saved through him from the wrath;

Read in context

  1. 7നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.
  2. 8ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.
  3. 9അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.
  4. 10ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
  5. 11അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.
Read all of Romans 5

Cross references

Original words (Greek)

Romans 5:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.