Skip to content
ThuthiThuthiThuthi
Romans · chapter 3 · verse 7

Romans 3:7 in Malayalam

ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?

Daivattinte satyam ente bhoshkinaal avante mahatvattinnaayi adhikam telivaayi engkil enne paapi ennu vidhikkunnatu entu?

Romans 3:7 in English

King James Version (KJV)
For if the truth of God hath more abounded through my lie unto his glory; why yet am I also judged as a sinner?
World English Bible (WEB)
For if the truth of God through my lie abounded to his glory, why am I also still judged as a sinner?
American Standard Version (ASV)
But if the truth of God through my lie abounded unto his glory, why am I also still judged as a sinner?
Bible in Basic English (BBE)
But if, because I am untrue, God being seen to be true gets more glory, why am I to be judged as a sinner?
Darby Translation (DBY)
For if the truth of God, in my lie, has more abounded to his glory, why yet am I also judged as a sinner?
Webster's Bible (WBS)
For if the truth of God hath more abounded through my lie to his glory; why yet am I also judged as a sinner?
Young's Literal Translation (YLT)
for if the truth of God in my falsehood did more abound to His glory, why yet am I also as a sinner judged?

Read in context

  1. 5എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ?— ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;
  2. 6അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?
  3. 7ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?
  4. 8നല്ലതു വരേണ്ടതിന്നു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
  5. 9ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ.
Read all of Romans 3

Cross references

Original words (Greek)

Romans 3:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.