Skip to content
ThuthiThuthiThuthi
Romans · chapter 9 · verse 19

Romans 9:19 in Malayalam

ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.

Aakayaal avan pinne kuttam parayunnatu entu? Aar avante ishtattotu etirttunilkkunnu ennu nee ennotu chodikkum.

Romans 9:19 in English

King James Version (KJV)
Thou wilt say then unto me, Why doth he yet find fault? For who hath resisted his will?
World English Bible (WEB)
You will say then to me, “Why does he still find fault? For who withstands his will?”
American Standard Version (ASV)
Thou wilt say then unto me, Why doth he still find fault? For who withstandeth his will?
Bible in Basic English (BBE)
But you will say to me, Why does he still make us responsible? who is able to go against his purpose?
Darby Translation (DBY)
Thou wilt say to me then, Why does he yet find fault? for who resists his purpose?
Webster's Bible (WBS)
Thou wilt say then to me, Why doth he yet find fault? for who hath resisted his will?
Young's Literal Translation (YLT)
Thou wilt say, then, to me, 'Why yet doth He find fault? for His counsel who hath resisted?'

Read in context

  1. 17“ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിർത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു.
  2. 18അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.
  3. 19ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.
  4. 20അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?
  5. 21അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?
Read all of Romans 9

Cross references

Original words (Greek)

Romans 9:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.