Skip to content
ThuthiThuthiThuthi
Romans · chapter 4 · verse 14

Romans 4:14 in Malayalam

എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.

Ennaal nyaayapramaanamullavar avakaashikal engkil vishvaasam vyartthavum vaagdattam durbbalavum ennu varum.

Romans 4:14 in English

King James Version (KJV)
For if they which are of the law [be] heirs, faith is made void, and the promise made of none effect:
World English Bible (WEB)
For if those who are of the law are heirs, faith is made void, and the promise is made of no effect.
American Standard Version (ASV)
For if they that are of the law are heirs, faith is made void, and the promise is made of none effect:
Bible in Basic English (BBE)
For if they who are of the law are the people who get the heritage, then faith is made of no use, and the word of God has no power;
Darby Translation (DBY)
For if they which [are] of law be heirs, faith is made vain, and the promise made of no effect.
Webster's Bible (WBS)
For if they who are of the law [are] heirs, faith is made void, and the promise made of no effect.
Young's Literal Translation (YLT)
for if they who are of law [are] heirs, the faith hath been made void, and the promise hath been made useless;

Read in context

  1. 12പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.
  2. 13ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.
  3. 14എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും.
  4. 15ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.
  5. 16അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
Read all of Romans 4

Cross references

Original words (Greek)

Romans 4:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.