Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 126

Psalm 119:126 in Malayalam

യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.

Yahove, itu ninakku pravarttippaanulla samayamaakunnu; avar ninte nyaayapramaanam durbbalamaakkiyirikkunnu.

Psalm 119:126 in English

King James Version (KJV)
[It is] time for [thee], LORD, to work: [for] they have made void thy law.
World English Bible (WEB)
It is time to act, LORD, for they break your law.
American Standard Version (ASV)
It is time for Jehovah to work; [For] they have made void thy law.
Bible in Basic English (BBE)
It is time, O Lord, for you to let your work be seen; for they have made your law without effect.
Darby Translation (DBY)
It is time for Jehovah to work: they have made void thy law.
Webster's Bible (WBS)
[It is] time for [thee] , LORD, to work: [for] they have made void thy law.
Young's Literal Translation (YLT)
Time for Jehovah to work! they have made void Thy law.

Read in context

  1. 124നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
  2. 125ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
  3. 126യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
  4. 127അതുകൊണ്ടു നിന്റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
  5. 128ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകലവ്യാജമാർഗ്ഗത്തേയും വെറുക്കുന്നു.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:126 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.