Skip to content
ThuthiThuthiThuthi
Romans · chapter 6 · verse 2

Romans 6:2 in Malayalam

പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?

Paapasambandhamaayi marichchavaraaya naam ini atil jeevikkunnatu engngane?

Romans 6:2 in English

King James Version (KJV)
God forbid. How shall we, that are dead to sin, live any longer therein?
World English Bible (WEB)
May it never be! We who died to sin, how could we live in it any longer?
American Standard Version (ASV)
God forbid. We who died to sin, how shall we any longer live therein?
Bible in Basic English (BBE)
In no way. How may we, who are dead to sin, be living in it any longer?
Darby Translation (DBY)
Far be the thought. We who have died to sin, how shall we still live in it?
Webster's Bible (WBS)
By no means: how shall we, that are dead to sin, live any longer therein?
Young's Literal Translation (YLT)
let it not be! we who died to the sin — how shall we still live in it?

Read in context

  1. 1ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.
  2. 2പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
  3. 3അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
  4. 4അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
Read all of Romans 6

Cross references

Original words (Greek)

Romans 6:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.