Romans · chapter 7 · verse 2
Romans 7:2 in Malayalam
ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി.
Bharttaavulla stree jeevichchirikkunna bharttaavinotu nyaayapramaanattaal bandhikkappettirikkunnu. Bharttaavu marichchaal aval bharttrunyaayapramaanattilninnu ozhivullavalaayi.
Romans 7:2 in English
- King James Version (KJV)
- For the woman which hath an husband is bound by the law to [her] husband so long as he liveth; but if the husband be dead, she is loosed from the law of [her] husband.
- World English Bible (WEB)
- For the woman that has a husband is bound by law to the husband while he lives, but if the husband dies, she is discharged from the law of the husband.
- American Standard Version (ASV)
- For the woman that hath a husband is bound by law to the husband while he liveth; but if the husband die, she is discharged from the law of the husband.
- Bible in Basic English (BBE)
- For the woman who has a husband is placed by the law under the power of her husband as long as he is living; but if her husband is dead, she is free from the law of the husband.
- Darby Translation (DBY)
- For the married woman is bound by law to her husband so long as he is alive; but if the husband should die, she is clear from the law of the husband:
- Webster's Bible (WBS)
- For the woman who hath a husband, is bound by the law to [her] husband so long as he liveth; but if the husband is dead, she is loosed from the law of [her] husband.
- Young's Literal Translation (YLT)
- for the married woman to the living husband hath been bound by law, and if the husband may die, she hath been free from the law of the husband;
Read in context
- 1സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ?
- 2ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി.
- 3ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു.
- 4അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.
Cross references
- Genesis 2:23–24 ഉല്പത്തി 2:23–24അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.
- 1 Corinthians 7:4 1 കൊരിന്ത്യർ 7:4ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.
- 1 Corinthians 7:39 1 കൊരിന്ത്യർ 7:39ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ടു; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.
- Numbers 30:7–8 സംഖ്യാപുസ്തകം 30:7–8അവൾ ഒരുത്തന്നു ഭാര്യയാകയും ഭർത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും. എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
Original words (Greek)
- For · G1063γάρ gár
- woman · G1135γυνή gynḗ
- husband · G5220ὕπανδρος hýpandros
- bound · G1210δέω déō
- law · G3551νόμος nómos
- to · G435ἀνήρ anḗr
- husband · G435ἀνήρ anḗr
- liveth · G2198ζάω záō
- but · G1161δέ dé
- if · G1437ἐάν eán
- husband · G435ἀνήρ anḗr
- dead · G599ἀποθνήσκω apothnḗskō
- loosed · G2673καταργέω katargéō
- from · G575ἀπό apó
- law · G3551νόμος nómos
- of · G435ἀνήρ anḗr
- husband · G435ἀνήρ anḗr