Skip to content
ThuthiThuthiThuthi
Romans · chapter 8 · verse 7

Romans 8:7 in Malayalam

ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.

Jadattinte chinta daivattotu shatrutvam aakunnu; atu daivattinte nyaayapramaanattinnu keezhpetunnilla, keezhpetuvaan kazhiyunnatumalla.

Romans 8:7 in English

King James Version (KJV)
Because the carnal mind [is] enmity against God: for it is not subject to the law of God, neither indeed can be.
World English Bible (WEB)
because the mind of the flesh is hostile toward God, for it is not subject to God’s law, neither indeed can it be.
American Standard Version (ASV)
because the mind of the flesh is enmity against God; for it is not subject to the law of God, neither indeed can it be:
Bible in Basic English (BBE)
Because the mind of the flesh is opposite to God; it is not under the law of God, and is not able to be:
Darby Translation (DBY)
Because the mind of the flesh is enmity against God: for it is not subject to the law of God; for neither indeed can it be:
Webster's Bible (WBS)
Because the carnal mind [is] enmity against God: for it is not subject to the law of God, neither indeed can be.
Young's Literal Translation (YLT)
because the mind of the flesh [is] enmity to God, for to the law of God it doth not subject itself,

Read in context

  1. 5ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
  2. 6ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
  3. 7ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.
  4. 8ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.
  5. 9നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
Read all of Romans 8

Cross references

Original words (Greek)

Romans 8:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.