Skip to content
ThuthiThuthiThuthi
Romans · chapter 8 · verse 4

Romans 8:4 in Malayalam

ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.

Jadatteyalla aatmaavine atre anusarichchu natakkunna nammil nyaayapramaanattinte neeti nivruttiyaakentatinnu tanne.

Romans 8:4 in English

King James Version (KJV)
That the righteousness of the law might be fulfilled in us, who walk not after the flesh, but after the Spirit.
World English Bible (WEB)
that the ordinance of the law might be fulfilled in us who don’t walk according to the flesh, but according to the Spirit.
American Standard Version (ASV)
that the ordinance of the law might be fulfilled in us, who walk not after the flesh, but after the Spirit.
Bible in Basic English (BBE)
So that what was ordered by the law might be done in us, who are living, not in the way of the flesh, but in the way of the Spirit.
Darby Translation (DBY)
in order that the righteous requirement of the law should be fulfilled in us, who do not walk according to flesh but according to Spirit.
Webster's Bible (WBS)
That the righteousness of the law may be fulfilled in us, who walk not according to the flesh, but according to the Spirit.
Young's Literal Translation (YLT)
that the righteousness of the law may be fulfilled in us, who do not walk according to the flesh, but according to the Spirit.

Read in context

  1. 2ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
  2. 3ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
  3. 4ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
  4. 5ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
  5. 6ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
Read all of Romans 8

Cross references

Original words (Greek)

Romans 8:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.