Skip to content
ThuthiThuthiThuthi
Romans · chapter 9 · verse 10

Romans 9:10 in Malayalam

അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭം ധരിച്ചു,

Atrayumalla, ribekkayum nammute pitaavaaya yishaakk enna ekanaal garbham dharichchu,

Romans 9:10 in English

King James Version (KJV)
And not only [this]; but when Rebecca also had conceived by one, [even] by our father Isaac;
World English Bible (WEB)
Not only so, but Rebekah also conceived by one, by our father Isaac.
American Standard Version (ASV)
And not only so; but Rebecca also having conceived by one, [even] by our father Isaac—
Bible in Basic English (BBE)
And not only so, but Rebecca being about to have a child by our father Isaac —
Darby Translation (DBY)
And not only [that], but Rebecca having conceived by one, Isaac our father,
Webster's Bible (WBS)
And not only [this] ; but when Rebecca also had conceived by one, [even] by our father Isaac,
Young's Literal Translation (YLT)
And not only [so], but also Rebecca, having conceived by one — Isaac our father —

Read in context

  1. 8അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.
  2. 9“ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.
  3. 10അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗർഭം ധരിച്ചു,
  4. 11കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:
  5. 12“മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.
Read all of Romans 9

Cross references

Original words (Greek)

Romans 9:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.