Skip to content
ThuthiThuthiThuthi
Romans · chapter 9 · verse 21

Romans 9:21 in Malayalam

അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?

Alla, kushavannu ate pindattilninnu oru paatram maanattinnum mattoru paatram apamaanattinnum untaakkuvaan manninmel adhikaaram illayo?

Romans 9:21 in English

King James Version (KJV)
Hath not the potter power over the clay, of the same lump to make one vessel unto honour, and another unto dishonour?
World English Bible (WEB)
Or hasn’t the potter a right over the clay, from the same lump to make one part a vessel for honor, and another for dishonor?
American Standard Version (ASV)
Or hath not the potter a right over the clay, from the same lump to make one part a vessel unto honor, and another unto dishonor?
Bible in Basic English (BBE)
Or has not the potter the right to make out of one part of his earth a vessel for honour, and out of another a vessel for shame?
Darby Translation (DBY)
Or has not the potter authority over the clay, out of the same lump to make one vessel to honour, and another to dishonour?
Webster's Bible (WBS)
Hath not the potter power over the clay of the same lump to make one vessel to honor, and another to dishonor?
Young's Literal Translation (YLT)
hath not the potter authority over the clay, out of the same lump to make the one vessel to honour, and the one to dishonour?

Read in context

  1. 19ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.
  2. 20അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?
  3. 21അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?
  4. 22എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല,
  5. 23ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ
Read all of Romans 9

Cross references

Original words (Greek)

Romans 9:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.