Ruth · chapter 3 · verse 16
Ruth 3:16 in Malayalam
അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; ആയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.
Aval ammaaviyammayute atukkal vannappol: ninte kaaryam entaayi makale ennu aval chodichchu; aayaal tanikku cheytatokkeyum aval ariyichchu.
Ruth 3:16 in English
- King James Version (KJV)
- And when she came to her mother in law, she said, Who [art] thou, my daughter? And she told her all that the man had done to her.
- World English Bible (WEB)
- When she came to her mother-in-law, she said, “How did it go, my daughter?” She told her all that the man had done for her.
- American Standard Version (ASV)
- And when she came to her mother-in-law, she said, Who art thou, my daughter? And she told her all that the man had done to her.
- Bible in Basic English (BBE)
- And when she came back her mother-in-law said to her, How did it go with you, my daughter? And she gave her an account of all the man had done to her.
- Darby Translation (DBY)
- And she came to her mother-in-law; and she said, Who art thou, my daughter? And she told her all that the man had done to her.
- Webster's Bible (WBS)
- And when she came to her mother-in-law, she said, Who [art] thou, my daughter? And she told her all that the man had done to her.
- Young's Literal Translation (YLT)
- And she cometh in unto her mother-in-law, and she saith, 'Who [art] thou, my daughter?' and she declareth to her all that the man hath done to her.
Read in context
- 14അങ്ങനെ അവൾ രാവിലെവരെ അവന്റെ കാല്ക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നതു ആരും അറിയരുതെന്നു അവൻ പറഞ്ഞിരുന്നതുകൊണ്ടു ആളറിയാറാകുംമുമ്പെ അവൾ എഴുന്നേറ്റു.
- 15നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്നു അവൻ പറഞ്ഞു. അവൾ അതു പിടിച്ചപ്പോൾ അവൻ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവൾ പട്ടണത്തിലേക്കു പോയി.
- 16അവൾ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോൾ: നിന്റെ കാര്യം എന്തായി മകളേ എന്നു അവൾ ചോദിച്ചു; ആയാൾ തനിക്കു ചെയ്തതൊക്കെയും അവൾ അറിയിച്ചു.
- 17അമ്മാവിയമ്മയുടെ അടുക്കൽ വെറുങ്കയ്യായി പോകരുതു എന്നു അവൻ എന്നോടു പറഞ്ഞു ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്നു അവൾ പറഞ്ഞു.
- 18അതിന്നു അവൾ: എന്റെ മകളേ, ഈ കാര്യം എന്താകുമെന്നു അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്നു ഈ കാര്യം തീർക്കുംവരെ ആയാൾ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.